Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsരമേഷ് പിഷാരടിയെ...

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം : ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പാലക്കാട് : പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ 3 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് നഗരസഭകൗൺസിലർ സിന്ധു രാജനും ബന്ധുക്കളായ 2 പേർക്കുമെതിരെയാണ് ടൗൺ നോർത്ത് പൊലീസ് കേസെടുത്തത്.പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.സതീഷിന്റെ പരാതിയിലാണു നടപടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് മഴ കനക്കുന്നു : മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു.ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് .കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട് .കാസര്‍കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിൽ...

ഏലക്കുളങ്ങര റെയിൽവേ ഗേറ്റ്  30-ന് അടച്ചിടും

ആലപ്പുഴ : ചേപ്പാട്-  കായംകുളം  റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഏലക്കുളങ്ങര ഗേറ്റ് ( എൽ സി  നമ്പർ 142)  ജൂലൈ 30 രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി...

അഭിമുഖം

- Advertisment -

Most Popular

- Advertisement -