Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപേരാമ്പ്രയിലെ അനൗൺസ്മെൻറ്...

പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദം ; ടിപി രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

കോഴിക്കോട് : പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദത്തിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്.യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വരണാധികാരി കൂടിയായ ഡെപ്യൂട്ടി കളക്ടർ അജിത് ജോണാണ് നോട്ടീസ് നൽകിയത്.മുസ്‌ലിം ലീഗ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയക്ക് വേണ്ടി മതംപറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന് ആരോപിച്ചുള്ള അനൗൺസ്‌മെന്റ് എൽഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് പരാതി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി : വഞ്ചിയൂരില്‍ സംഘര്‍ഷം

തിരുവനന്തപുരം : സിപിഎം വ്യാപകമായി കള്ള വോട്ട് ചെയ്‌തെന്ന് ആരോപിച്ച് തിരുവനന്തപുരം വഞ്ചിയൂരില്‍ സംഘര്‍ഷം .സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നൂറിലേറെ കള്ളവോട്ട് നടന്നെന്നും വാര്‍ഡില്‍ റീപോളിങ് വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. ട്രാന്‍സ് ജെന്‍ഡേഴ്‌സ് ഉള്‍പ്പെടെ...

വിജ്ഞാന കേരളത്തിലൂടെ പത്തനംതിട്ട സംസ്ഥാനത്തിന് വഴി കാട്ടി : മന്ത്രി എം ബി രാജേഷ്

പത്തനംതിട്ട: വിജ്ഞാന കേരളം പദ്ധതിയിലൂടെ പത്തനംതിട്ട ജില്ല സംസ്ഥാനത്തിന് വഴികാട്ടിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  എം ബി  രാജേഷ്.  'ഓണത്തിന് ഒരു ലക്ഷം തൊഴിൽ'  പ്രാദേശിക തൊഴിൽ ജില്ലാതല ലക്ഷ്യ പൂർത്തീകരണ...
- Advertisment -

Most Popular

- Advertisement -