Monday, February 24, 2025
No menu items!

subscribe-youtube-channel

HomeNewsകുഴുവേലിപ്പുറം മണലേൽപാലത്തിൻ്റെ...

കുഴുവേലിപ്പുറം മണലേൽപാലത്തിൻ്റെ വശത്ത് പൈപ്പ് ലീക്ക് ചെയ്ത് കുടിവെള്ളം പാഴായി

തിരുവല്ല: കുഴുവേലിപ്പുറം മണലേൽപാലത്തിൻ്റെ വശത്ത് പൈപ്പ് ലീക്ക് ചെയ്ത് കുടിവെള്ളം പാഴായി. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു പൈപ്പ് ലീക്ക് ആയത്. പാലത്തിൻ്റെ വശത്തെ കുടിവെള്ളം  ഒഴുകി പോകുന്ന ഇരുമ്പ് പൈപ്പിൻ്റെ എയർ ഹോളിൽ തടി കഷണം കയറ്റി വെച്ച് ഉറപ്പിച്ചത്  വെള്ളത്തിന് ശക്തി കൂടിയതോടെ ഇളകി പോകുകയായിരുന്നു. തുടർന്ന് വെള്ളം  ശക്തിയായി മുകളിലേക്ക് തെറിച്ച് കെ എസ് ഇ ബി ലൈനിന് സമീപത്ത് വരെ എത്തി.  പൈപ്പ് ലീക്ക് ആയതോടെ റോഡിൽ ജലം നിരന്നു. തുടർന്ന് ഉച്ചയോടെ സമീപവാസികൾ ചേർന്ന് താൽക്കാലിക പരിഹാരം കണ്ടു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വന്യജീവി ആക്രമണം : വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ

വയനാട് : തുടർച്ചയായ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ വ്യാഴാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍. ദിവസേന എന്നോണം ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ്...

തിരുവല്ലാ നഗരസഭ അഴിമതിയുടെ കൂടാരം : ബിജെപി

തിരുവല്ല : തിരുവല്ലാ നഗരസഭയിൽ ഭരണസ്തംഭനവും കെടുകാര്യസ്ഥതയുമാണെന്നും നഗരസഭ അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണെന്നും ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ പറഞ്ഞു. ബിജെപി ടൗൺ കമ്മിറ്റി സംഘടിപ്പിച്ച ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -