Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsഇറാൻ പരമോന്നത...

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി അബോധാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ

ടെഹ്റാൻ : ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മുജ്തബ ഖമനെയി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ .ഇറാനിലെ പുണ്യനഗരമായ ഖോമിൽ അദ്ദേഹം അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണെന്നും യുഎസ്-ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങളെ ഉദ്ധരിച്ച് ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തു. അലി ഖമനേയി ഉൾപ്പെടെ കൊല്ലപ്പെട്ട വ്യോമാക്രമണത്തിൽ മൊജ്തബ ഖമനേയിക്കും പരിക്കേറ്റിരുന്നു .പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടും മൊജ്തബ ഖമനേയി പൊതുമധ്യത്തിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളം ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി : സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയിലാണ് ബിൽ ലോക്സഭ പാസാക്കിയത്. രാജ്യസഭകൂടി പാസാക്കിയാൽ ബിൽ നിയമമാകും. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര്...

പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ ജനകീയസൂത്രണ പദ്ധതിയായ പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രൻ നിർവ്വഹിച്ചു. ഗ്രാമീണ ജനങ്ങളുടെ ഉപജീവന സുരക്ഷയും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും...
- Advertisment -

Most Popular

- Advertisement -