Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeSpiritualപെരിങ്ങര ലക്ഷ്മീനാരായണ...

പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ഉത്സവത്തിന്  കൊടിയേറി

തിരുവല്ല: പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ഉത്സവത്തിന്  കൊടിയേറി. തന്ത്രി  ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമത്തിനു ശേഷം കൊടിയേറ്റു ചടങ്ങുകൾ നടന്നത്.  പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ ഉത്സവബലി, പഞ്ചാരിമേളം, നൃത്തനൃത്ത്യങ്ങൾ, പഞ്ചാരിമേളം, നാരായണീയ പാരായണം തുടങ്ങിയവ നടക്കും.

ഒമ്പതാം ദിവസമായ ഏപ്രിൽ 23 ന് പള്ളിവേട്ടയും, ആറാട്ടുദിവസമായ 24 ന് കൊടിയിറക്കിനു ശേഷം ആറാട്ടു വരവും നടക്കും. തുടർന്ന് ആറാട്ട് സദ്യ. ചടങ്ങുകൾക്ക് രമേശ് ഇളമൺ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, ചിറേറഴത്ത് ഗോപിനാഥൻ, വിഷ്ണു നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങരയിൽ കേരളോത്സവം – 2025

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ കേരളോത്സവം 2025 പെരിങ്ങര ഇൻഡോർ കോർട്ടിൽ നടത്തി. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ്...

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം : ഹിയറിങ് ജൂണ്‍ 21 ന്

പത്തനംതിട്ട : ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജന കരട് നിര്‍ദ്ദേശങ്ങളില്‍ ഡീലിമിറ്റേഷന്‍ കമ്മിഷന് ജില്ലയില്‍ നിന്ന് പരാതി സമര്‍പ്പിച്ചവര്‍ക്കുള്ള ഹിയറിംഗ് ജൂണ്‍ 21 ന് രാവിലെ ഒമ്പത് മുതല്‍ തിരുവനന്തപുരം തൈക്കാട് പിഡബ്ലുഡി...
- Advertisment -

Most Popular

- Advertisement -