Thursday, June 25, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂർ ദർശനം...

ഗുരുവായൂർ ദർശനം നടത്തി മുഖ്യമന്ത്രിയുടെ മകൻ

തൃശ്ശൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.തിങ്കളാഴ്ച വൈകിട്ട് കുടുംബസമേതം ദേവസ്വം ജീവനക്കാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ദർശനം. സാധാരണഗതിയിൽ വിഐപികൾ ക്ഷേത്രത്തിലെത്തുമ്പോൾ മാധ്യമങ്ങളെ അറിയിക്കുന്ന പതിവുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ മകന്റെ ദർശനം അതീവ രഹസ്യമായിരിക്കാൻ ദേവസ്വം ശ്രദ്ധിച്ചു.ദേവസ്വം ജീവനക്കാർ ഫോട്ടോയെടുക്കാൻ ശ്രമിച്ചവരെ തടയുകയും ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകരോട് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്‌തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

72ാമത് നെഹ്റുട്രോഫി വള്ളംകളി ആഗസ്റ്റ് 22-ന്

ആലപ്പുഴ:  എഴുപത്തിരണ്ടാമത് നെഹ്റുട്രോഫി ജലമേള മുൻനിശ്ചയിച്ചത് പ്രകാരം ആഗസ്റ്റ് 22 ന് നടത്താൻ തീരുമാനം. എംപിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ്...

Kerala Lotteries Results : 17-12-2024 Sthree Sakthi SS-446

1st Prize Rs.7,500,000/- (75 Lakhs) ST 627505 (ERNAKULAM) Consolation Prize Rs.8,000/- SN 627505 SO 627505 SP 627505 SR 627505 SS 627505 SU 627505 SV 627505 SW 627505 SX...
- Advertisment -

Most Popular

- Advertisement -