Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKochiസംസ്ഥാനത്ത്‌ ടിടിഇമാർക്കു...

സംസ്ഥാനത്ത്‌ ടിടിഇമാർക്കു നേരെ വീണ്ടും ആക്രമണം:പ്രതികൾ പിടിയിൽ

കൊച്ചി :സംസ്ഥാനത്ത്‌ ടിടിഇമാർക്കുനേരെ വീണ്ടും ആക്രമണം.ബെംഗളുരു–കന്യാകുമാരി എക്സ്പ്രസിലെ ടിടിഇമാരായ യുപി സ്വദേശി മനോജ്‌ വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്.

ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ റെയിൽവേ പൊലീസ് പിടികൂടി.ഇവരിൽ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല തിരുമേനിയുടെ 124-ാം ഓര്‍മ്മപ്പെരുനാൾ : 26-ന് കൊടിയേറും

തിരുവല്ല: പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓര്‍മ്മപ്പെരുനാളിന്റെ പന്തല്‍കാല്‍നാട്ട് കര്‍മ്മം പരുമല സെമിനാരി മാനേജര്‍ യാക്കോബ് തോമസ് റമ്പാൻ നിർവഹിച്ചു. നിരണം ഭദ്രാസന സെക്രട്ടറി അലക്സാണ്ടർ എബ്രഹാം, പരുമല സെമിനാരി അസി.മാനേജർ ഫാ....

Kerala Lottery Results : 14-04-2025 Win Win W-817

1st Prize Rs.7,500,000/- (75 Lakhs) WO 368974 (PALAKKAD) Consolation Prize Rs.8,000/- WN 368974 WP 368974 WR 368974 WS 368974 WT 368974 WU 368974 WV 368974 WW 368974 WY...
- Advertisment -

Most Popular

- Advertisement -