Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsബെംഗളൂരുവിലെ മലയാളി...

ബെംഗളൂരുവിലെ മലയാളി നഴ്സിങ് വിദ്യാർഥി ആദിത്യന്റെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം

തിരുവനന്തപുരം : ബെംഗളൂരുവിലെ മലയാളി നഴ്സിങ് വിദ്യാർഥി എ.പി. ആദിത്യന്റെ (19) മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം മകനും ഉണ്ടെന്ന് ആരോപിച്ച് സന്ദീപ് പാണ്ഡെ എന്ന അധ്യാപകൻ 20 ദിവസം മുൻപ് കുട്ടികളുടെ മുന്നിൽ വച്ച് ആദിത്യനെ അപമാനിച്ചിരുന്നുവെന്ന് അച്ഛൻ എസ്.പ്രദീപ് കുമാർ പറഞ്ഞു .

ബെംഗളൂരു ബൊമ്മസന്ദ്ര ബിടിഎൽ സ്കൂൾ ഓഫ് നഴ്സിങ്ങിലെ ബിഎസ്‌സി നഴ്സിങ് രണ്ടാം വർഷ വിദ്യാർഥി തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ആദിത്യനെ ബുധനാഴ്ച ഉച്ചയോടെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മരണത്തിലെ ദുരൂഹത നീക്കണമെന്നും അധ്യാപകന്റെ പങ്ക് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച വൃദ്ധ സഹോദരിമാരിൽ മൂന്നാമത്തെയാളും മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ മുള്ളൂർക്കരയിൽ ജീവനൊടുക്കാൻ ശ്രമിച്ച വൃദ്ധ സഹോദരിമാരിൽ മൂന്നാമത്തെയാളും മരിച്ചു.തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജാനകിയാണ് ഇന്ന് പുലർച്ചെ മരിച്ചത്.വെള്ളിയാഴ്ചയാണ് മൂന്ന് സഹോദരിമാരെയും വീടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്....

തോട്ടപ്പള്ളി പൊഴി മുറിക്കൽ : ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു

ആലപ്പുഴ : ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ തോട്ടപ്പള്ളി പൊഴി മുറിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് പൊഴിമുഖം സന്ദർശിച്ചു. പൊഴി മുറിക്കുന്നതോടെ മാത്രമേ കിഴക്കൻ മേഖലകളിൽ...
- Advertisment -

Most Popular

- Advertisement -