Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാറിനെ മറികടക്കുന്നതിനിടെ...

കാറിനെ മറികടക്കുന്നതിനിടെ ബൈക്ക് ലോറിയിലിടിച്ച് രണ്ട് മരണം

ആലപ്പുഴ : വണ്ടാനത്ത് കാറിനെ മറികടക്കുന്നതിനിടെ ബൈക്ക് ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കു ദാരുണാന്ത്യം. അർത്തുങ്കൽ അരീപറമ്പിൽ കളത്തിൽപറമ്പിൽ അഖിൽ കൃഷ്ണ(22), ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയിൽ അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്.അയൽവാസികളും സുഹൃത്തുക്കളുമാണ് ഇരുവരും.

ഇന്നലെ രാത്രി 11.50 ന് ദേശീയപാതയില്‍ വണ്ടാനത്ത് പെട്രോൾ പമ്പിന് സമീപം വച്ചായിരുന്നു സംഭവം .പെണ്‍കുട്ടിയെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചേർത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു ദേശീയപാതയില്‍ വണ്ടാനത്ത് പെട്രോൾ പമ്പിന് സമീപം വച്ചായിരുന്നു അപകടം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച്‌ അർജുൻ ആയങ്കി : പിടികൂടാൻ പൊലീസിന്റെ സ്പെഷൽ സ്ക്വാഡ്

കണ്ണൂർ : സംസ്ഥാന ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിന്റെ സ്പെഷൽ സ്ക്വാഡ്. മൂവാറ്റുപുഴ ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല. പ്രതിയെ ഉടൻ പിടികൂടണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ...

വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് തൊഴിലവസരം

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സയ്ക്കായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍നിന്നും...
- Advertisment -

Most Popular

- Advertisement -