Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeSpiritualധർമ്മം നീതിയും...

ധർമ്മം നീതിയും ന്യായവും സദ്ഗുണവുമായി നിലനിൽക്കുന്നു: വത്സൻ തില്ലങ്കേരി

തിരുവൻവണ്ടൂർ: ധർമ്മം നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നു. ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിക്കുന്നുവെന്ന്  ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി പറഞ്ഞു. നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്രത്തിൽ മഹാഭാരത്തിലെ ധർമ്മചിന്തകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ഇതിഹാസത്തിലുടനീളം വ്യത്യസ്ത സാഹചര്യങ്ങളിലേക്ക് ധർമ്മം എന്ന ആശയം ഉയർന്നു വരുന്നത്. ധർമ്മം ആധാരശിലയായ മഹാഭാരതം ഒരു ഇതിഹാസമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ ശബരിമല അയ്യപ്പസേവാസമാജം പ്രസിഡൻ്റും, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡൻ്റുമായ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷനായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കായിക ദിനാചരണവും ഹോക്കി – ഫുട്ബോൾ പ്രദർശന മത്സരവും

തിരുവല്ല : വൈ.എ. സി.എ സബ് - റീജണിൻ്റെ നേതൃത്വത്തിൽ കായിക ദിനാചരണവും ഹോക്കി - ഫുട്ബോൾ പ്രദർശന മത്സരവും മാർത്തോമ്മാ കോളേജ് ഗ്രൗണ്ടിൽ നടത്തി. ജില്ലാ ഒളിമ്പിംക്സ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ....

പതിനാല്  ജില്ലകളിലും കലുങ്ക് സൗഹ്യദ സദസ് സംഘടിപ്പിക്കും : സുരേഷ് ഗോപി

തൃശൂര്‍ : പതിനാല് ജില്ലകളിലും കലുങ്ക് സൗഹ്യദ സദസ് സംഘടിപ്പിക്കുമെന്ന്   സുരേഷ് ഗോപി എം പി. നിവേദനങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റിനെ ഏൽപിക്കണം. കലുങ്ക് സംവാദം സൗഹൃദ വേദിയാണ്. എതിർക്കുന്നവർക്കെല്ലാം ഇത് ഒരു...
- Advertisment -

Most Popular

- Advertisement -