Wednesday, July 8, 2026
No menu items!

subscribe-youtube-channel

HomeNewsയുഎഇയിൽ ഇറാന്റെ...

യുഎഇയിൽ ഇറാന്റെ മിസൈലാക്രമണം

അബുദാബി : യുഎഇയിൽ വീണ്ടും ഇറാൻ ആക്രമണം.വ്യാഴാഴ്ച രാത്രി ഇറാനിൽനിന്ന് യുഎഇയിൽ മിസൈലാക്രമണം ഉണ്ടായതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനങ്ങൾ സുരക്ഷിത സ്ഥാനത്ത് തുടരാൻ ഭരണകൂടം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.ഇറാൻ മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തടഞ്ഞുവരികയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ,ഹോർമുസ് കടലിടുക്കിൽ ഇറാൻ ടാങ്കറിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയതായി ഇറാന്‍ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ ഏത് ആക്രമണത്തിനും ഒരു നിമിഷം പോലും വൈകാതെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 25/04/2024 Karunya Plus KN 519

1st Prize Rs.8,000,000/- PZ 835041 (PALAKKAD) Consolation Prize Rs.8,000/- PN 835041 PO 835041 PP 835041 PR 835041 PS 835041 PT 835041 PU 835041 PV 835041 PW 835041...

വിവാഹവാഗ്ദാനം നൽകി ലൈംഗികപീഡനം : യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട്, വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിരണം ജോണിമുക്കിന് പടിഞ്ഞാറ് കൊല്ലംപറമ്പിൽ ജെവിൻ തോമസ് എബ്രഹാം (21) ആണ് പുളിക്കീഴ്...
- Advertisment -

Most Popular

- Advertisement -