Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiനേതാക്കൾ ഡൽഹിയിൽ...

നേതാക്കൾ ഡൽഹിയിൽ ; സണ്ണി ജോസഫിനു നേരെ പ്രതിഷേധം ; സതീശന് വൻ സ്വീകരണം

ന്യൂഡൽഹി : മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക ചര്‍ച്ചകൾക്കായി നേതാക്കൾ ഇന്നലെ രാത്രിയോടെ ഡൽഹിയിലെത്തി .ഡൽഹിയിലെത്തിയ വി.ഡി.സതീശന് എംഎസ്എഫ് പ്രവർത്തകർ വൻ സ്വീകരണം നൽകി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കേരള ഹൗസിലെത്തിയപ്പോഴും വി.ഡി. സതീശന് വേണ്ടിയുള്ള മുദ്രാവാക്യം വിളികളാണ് ഉയർന്നത് സണ്ണി ജോസഫിന് നേരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചു.വിദ്യാർഥി സംഘടനാ പ്രവർത്തകർ നടത്തിയ പ്രകോപനപരമായ മുദ്രാവക്യം വിളിക്കെതിരേ ഒരുവിഭാഗം നേതാക്കൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്കിന് കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കും : മന്ത്രി വി എന്‍ വാസവന്‍

പത്തനംതിട്ട : മണ്ഡലപൂജപോലെ മകരവിളക്കിനും കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മകരവിളക്ക് തീര്‍ഥാടന അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. ഇതുവരെ...

ശബരിമല ക്ഷേത്രനട 14ന് തുറക്കും

ശബരിമല: മിഥുനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട 14ന് വൈകിട്ട് 5ന് തുറക്കും.19വരെ പൂജകൾ ഉണ്ടാകും. 15 മുതൽ 19 വരെ എല്ലാ ദിവസവും നെയ്യഭിഷേകം, ഉദയാസ്തമനപൂജ,പടിപൂജ, പുഷ്പാഭിഷേകം, കളഭാഭിഷേകം എന്നിവയും നടക്കും 
- Advertisment -

Most Popular

- Advertisement -