Saturday, April 5, 2025
No menu items!

subscribe-youtube-channel

HomeNewsമേയർ-കെഎസ്ആർടിസി ഡ്രൈവർ...

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം:മേയറുടെ രഹസ്യമൊഴിയെടുക്കും

തിരുവനന്തപുരം : മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രന്റെ ര​ഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും.ഇതിനായി കന്റോണ്‍മെന്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി.ഡ്രൈവര്‍ കൈ കൊണ്ട് അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് മേയറുടെ പരാതി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷഹനയുടെ ആത്മഹത്യ:പ്രതി റുവൈസിന്റെ തുടർ പഠനം ഹൈക്കോടതി തടഞ്ഞു

കൊച്ചി :തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാര്‍ഥിനി ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു.റുവൈസിന് പഠനം തുടരാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ അനുമതിയാണ്...

നിരണം ചുണ്ടന് പമ്പയുടെ മടിത്തട്ടിൽ ഇരിപ്പിടമൊരുങ്ങി: ഡോക്കിന്റെ ഉദ്ഘാടനം 27 ന്

തിരുവല്ല:  നിരണം ചുണ്ടന് പമ്പയുടെ മടിത്തട്ടിൽ ഇരിപ്പിടമൊരുങ്ങി. ഡോക്കിന്റെ ഉദ്ഘാടനം ഒക്ടോബർ 27 ന് നിരണം ചുണ്ടൻ ജംഗ്ഷൻ (തേവേരിൽ ) ഡോക്ക് യാഡിൽ  ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. കെ.ജി.എ ഗ്രൂപ്പ്...
- Advertisment -

Most Popular

- Advertisement -