Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsറെയിൽവേ സ്റ്റേഷൻ...

റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു: ആളപായമില്ല

തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. വെള്ളിയാഴ്ച പുലർച്ചെ 5.15 മണിയോടെ ആയിരുന്നു  സംഭവം. സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിന്റെ അടിഭാഗത്തുനിന്നാണ് തീ ഉയർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ ഉടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് വിവരം തിരുവല്ല ഫയർ സ്റ്റേഷനിലേക്കു കൈമാറി. ആദ്യ ഘട്ടത്തിൽ തീ അണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. പിന്നീട് രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘങ്ങൾ സ്ഥലത്തെത്തി  തീ പൂർണമായും അണച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട് ജൂലൈ 8 ന്

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട് ജൂലൈ 8 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന...

എഎപി എംപിമാർ ബിജെപിയിൽ ലയിച്ചത് അംഗീകരിച്ച് രാജ്യസഭാ അദ്ധ്യക്ഷൻ

ന്യൂഡൽഹി : ആംആദ്മി പാർട്ടി എംപിമാരെ ബിജെപിയിലേക്ക് ലയിപ്പിക്കാൻ രാജ്യസഭാ അദ്ധ്യക്ഷൻ അംഗീകാരം നൽകി.മൂന്നിൽ രണ്ടിലധികം അംഗങ്ങളുടെ പിന്തുണയോടെ ഭരണഘടനയിലെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് ലയനം. ഇതോടെ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 113...
- Advertisment -

Most Popular

- Advertisement -