Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsആഗോള അയ്യപ്പസംഗമം...

ആഗോള അയ്യപ്പസംഗമം വലിയ അബദ്ധമായി : സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം

പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമം വലിയ അബദ്ധമായെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. തെരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിലാണ് അതിരൂക്ഷ വിമർശനം ഉയർന്നത്. തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് ഈ സംഗമം പ്രധാന കാരണമായി മാറിയെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.

വിശ്വാസികളെ കൂടെനിർത്താൻ ശ്രമിച്ച ഈ പരിപാടി യഥാർഥത്തിൽ പാർട്ടിക്ക് ദോഷകരമായി മാറിയെന്നും തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായെന്നും യോഗത്തിൽ വിമർശനമുയർന്നു.പാർട്ടിയുടെ അടിസ്ഥാന നിലപാടുകൾക്ക് വിരുദ്ധമായി ഇത്തരമൊരു സംഗമം നടത്തിയത് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമാകേണ്ട സാഹചര്യങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചുവെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. ആരോപണവിധേയനായ എ. പത്മകുമാറിനെതിരേ പാർട്ടി കൃത്യമായ നടപടി സ്വീകരിക്കാത്തതിനെയും അംഗങ്ങൾ ചോദ്യം ചെയ്‌തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 30-07-2024 Sthree Sakthi SS-426

1st Prize Rs.7,500,000/- (75 Lakhs) SP 285478 (CHITTUR) Consolation Prize Rs.8,000/- SN 285478 SO 285478 SR 285478 SS 285478 ST 285478 SU 285478 SV 285478 SW 285478 SX...

സംയുക്ത ഇടതുപക്ഷ ട്രേഡ് യൂണിയൻ സമ്മേളനം

ചെങ്ങന്നൂർ: എൽഡിഎഫ് സ്ഥാനാർത്ഥി അരുൺ കുമാറിൻ്റെ  വിജയത്തിനായുള്ള പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനുള്ള ചെങ്ങന്നൂർ നിയോജകമണ്ഡലം സംയുക്ത ഇടതുപക്ഷ ട്രേഡ് യൂണിയൻ സമ്മേളനം പുലിയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. എഐടിയുസി സംസ്ഥാന പ്രസിഡണ്ട് ടി ജെ....
- Advertisment -

Most Popular

- Advertisement -