Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiപെട്രോളിന് 86...

പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും വർധിച്ചു

ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു .പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് വർധിച്ചത് .പുതിയ വർധനവോടെ കൊച്ചിയിൽ പെട്രോളിനു 109.73 രൂപയും ഡീസലിനു 98.63 രൂപയുമാണ്  നിരക്ക്. നാലുദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ആഗോളതലത്തിൽ ഉണ്ടായ ഊർജ പ്രതിസന്ധിയാണ് ഇന്ധനവില വർദ്ധനവിന് കാരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ക്ഷേത്രനട തുറന്നു

ശബരിമല : ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചു. ഇന്ന് പ്രത്യേക പൂജകൾ ...

കക്കി- ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകൾ നാളെ  തുറക്കും:  ജാഗ്രത പാലിക്കണം

പത്തനംതിട്ട: കെ എസ്ഇ ബി ലിമിറ്റഡിൻ്റെ അധീനതയിലുള്ളതും ശബരിഗിരി ജലവൈദ്യുത പ്രോജക്ടിന്റെ പരിധിയിലുള്ളതുമായ കക്കി-ആനത്തോട് റിസർവോയറിൻ്റെ നാല് ഷട്ടറുകൾ നാളെ (5) രാവിലെ 11 മുതൽ  തുറക്കും. ഷട്ടറുകൾ ഘട്ടം ഘട്ടമായി 30...
- Advertisment -

Most Popular

- Advertisement -