Monday, September 21, 2026
No menu items!

subscribe-youtube-channel

HomeSpiritualതിരുവല്ല കാവുംഭാഗം...

തിരുവല്ല കാവുംഭാഗം ആനന്ദേശ്വരം ക്ഷേത്രത്തിലെ ഉപദേവത പ്രതിഷ്ഠ 27-ന്

തിരുവല്ല:  കാവുംഭാഗം ആനന്ദേശ്വരം ക്ഷേത്രത്തിലെ ഉപദേവത പ്രതിഷ്ഠ മെയ് 27-ന് നടക്കും. ക്ഷേത്രത്തിലെ സിദ്ധിവിനായകൻ വൈദ്യശാസ്താവ് രക്തേശ്വരി എന്നീ ഉപദേവതകളുടെ പ്രതിഷ്ഠകളാണ് നടക്കുന്നത്. പരിപാടികളുടെ ഭാഗമായുള്ള ആഘോഷങ്ങൾ മെയ് 18-ന് ആരംഭിക്കും.

അമൃത സന്ധ്യയുടെ പറശിനിക്കടവിലെ മുത്തപ്പൻ വെള്ളാട്ടത്തിനും അമൃതാനന്ദമയീ മഠത്തിലെ വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി നേതൃത്വം നൽകും. ശാന്താനന്ദമഠം ഋഷി ജ്ഞാന സാധനാലയത്തിലെ സ്വാമിനി ദേവീ ജ്ഞാനഭ നിഷ്ടഠ മുഖ്യ ആചാര്യയായി സർവൈശ്വര്യ പൂജ നടക്കും.

ഗുരുവായൂർ ശ്രീമദ് ഭാഗവത സത്രസമിതി വൈസ് പ്രസിഡന്റ് ആചാര്യൻ എസ് നാരായണ സ്വാമി നേതൃത്വം നൽകുന്ന നാരായണീയ സംഗമം നടക്കും. ഏറ്റുമാനൂരപ്പൻ കോളേജിലെ അസോസിയേറ്റ് പ്രഫ.സരിത അയ്യർ പ്രഭാഷണം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് മഴ തുടരും ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യത.ഇന്ന് ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇടത്തരം മഴയ്ക്കും...

കേരള കോൺഗ്രസ്(എം)സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: ജോസ് കെ മാണി പാലായിൽ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി മത്സരിക്കും. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരും...
- Advertisment -

Most Popular

- Advertisement -