Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyഎൻഎസ്എസ് ബാലസമാജം കുട്ടികൾക്കായി...

എൻഎസ്എസ് ബാലസമാജം കുട്ടികൾക്കായി അർദ്ധദിന സെമിനാർ

മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ ബാലസമാജം കുട്ടികൾക്കായി  അർദ്ധദിന സെമിനാർ സംഘടിപ്പിക്കുന്നു. 23-ന്  രാവിലെ 9.30 ന് മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ  എൻഎസ്എസ് യൂണിയൻ പ്രസിഡണ്ട്  എം പി ശശിധരൻ പിള്ള  ഉദ്ഘാടനം ചെയ്യും.  

എസ് വിനോദ് കുമാർ ( ചങ്ങനാശേരി എൻ എസ് എസ്  യൂണിയൻ കമ്മറ്റി അംഗം, റിട്ട ഹെഡ് മാസ്റ്റർ), അഡ്വ. രാജ്മോഹൻ (എൻ എസ് എസ് പ്രതിനിധി സഭാംഗം, ചങ്ങനാശേരി  യൂണിയൻ കമ്മറ്റി അംഗം) എന്നിവർ സെമിനാർ നയിക്കും. കരയോഗത്തിലെ 18 വയസ്സിന് താഴെയുള്ള 3 കുട്ടികളെ ഈ സെമിനാറിൽ പങ്കെടുപ്പിക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്‌നാട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാഷ്ട്രീയ ചിത്രം മാറിമറിയുന്നു: ടിവികെ 108 സീറ്റുകളിൽ ലീഡ് ചെയ്ത് പടയോട്ടം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം മാറിമറിയുന്നു. നടൻ വിജയ്‌യുടെ ടിവികെ 108 സീറ്റുകളിൽ ലീഡ് ചെയ്ത് പടയോട്ടം തുടരുമ്പോൾ, പല പ്രമുഖ വനിതാ നേതാക്കളും കടുത്ത...

Kerala Lotteries Results : 07-08-2025 Karunya Plus KN-584

1st Prize ₹1,00,00,000/- PN 612922 (KOTTAYAM) Consolation Prize ₹5,000/- PO 612922 PP 612922 PR 612922 PS 612922 PT 612922 PU 612922 PV 612922 PW 612922 PX 612922...
- Advertisment -

Most Popular

- Advertisement -