Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഇറാൻ യുദ്ധം...

ഇറാൻ യുദ്ധം : യുഎസും ഇസ്രയേലും അഭിപ്രായ ഭിന്നതയിലെന്ന് റിപ്പോർട്ട്

വാഷിംഗ്‌ടൺ : ഇറാനെതിരായ യുദ്ധം തുടരുന്നതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും വ്യത്യസ്ത അഭിപ്രായങ്ങളെന്ന് റിപ്പോർട്ട് .ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുന്നതിന് പകരം ഒരു സമാധാനക്കരാറിലെത്താൻ അമേരിക്ക താൽപര്യം പ്രകടിപ്പിച്ചിരുന്നു .എന്നാൽ ഇറാന്റെ സൈനിക ശേഷി പൂർണമായി തകർക്കാൻ വ്യോമാക്രമണം പുനരാരംഭിക്കണമെന്നാണ് നെതന്യാഹു വാദിക്കുന്നത്.

ചൊവ്വാഴ്ച ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിനു ശേഷം നെതന്യാഹു കടുത്ത ആശങ്കയിലായിരുന്നുവെന്ന് യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു.സമാധാനചർച്ചയെസംശയത്തോടെയുമാണ് നെതന്യാഹു നോക്കിക്കാണുന്നത്.ചർച്ചകൾക്ക് അവസരം നൽകണമെന്നും അതുവഴി കരാറിലെത്തിച്ചേരാനാകുമെന്നുമാണ് ട്രംപിന്റെ നിലപാട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റബർ പുകപ്പുരയ്ക്ക് തീപിടിച്ചു : പൊലീസും ഫയർ ഫോഴ്സും എത്തി തീ നിയന്ത്രണ വിധേയമാക്കി

റാന്നി : റാന്നിയിൽ വീട്ടിലെ റബർ പുകപ്പുരയ്ക്ക് തീപിടിച്ചു. അഗ്നിശമന സേനയുടേയും പൊലീസിൻ്റെയും സമയോചിത ഇടപെടലിലൂടെ  വൻ ദുരന്തം ഒഴിവായി. മന്ദമരുതി -വെച്ചൂച്ചിറ റോഡിൽ കുന്നം ആനമാടത്തിന് സമീപം തെക്കേൽ സാബുവിൻ്റെ വീട്ടിലെ...

ഓണം ലക്ഷ്യമിട്ട്  വിൽപ്പന നടത്തിയ 40 ലിറ്റർ വാറ്റ് ചാരായം പിടികൂടി

ആലപ്പുഴ : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചേർത്തല എക്സൈസ് റേഞ്ച് ടീം നടത്തിയ പരിശോധനയിൽ വ്യാജ ചാരായം പിടികൂടി. ചെങ്ങണ്ട ഭാഗത്ത് നടന്ന റെയ്‌ഡിൽ 40 ലിറ്റർ വാറ്റു ചാരായമാണ് കണ്ടെത്തിയത്. സംഭവവുമായി...
- Advertisment -

Most Popular

- Advertisement -