Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ എ.എം.പി.എ...

ആലപ്പുഴ എ.എം.പി.എ നോർത്ത് റെയിൽവേ ഗേറ്റ് അടച്ചിടുന്നത് 22-വരെ നീട്ടി

ആലപ്പുഴ: ആലപ്പുഴ – അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 91-ൽ (എ.എം.പി.എ നോർത്ത്) നടക്കുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ ലെവൽ ക്രോസ് തുറക്കുന്നതിനുള്ള സമയപരിധി മേയ് 22-ന് വൈകിട്ട് ആറുമണി വരെ നീട്ടി.

വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 92 (കോമന ഗേറ്റ്) വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യായാമം ചെയ്യുന്നതിനിടയിൽ ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി : വ്യായാമം ചെയ്യുന്നതിനിടയിൽ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി സ്വദേശി ചാലപ്പുറത്ത് രാജ് (42) ആണ് ജിമ്മിൽ കുഴഞ്ഞു വീണ് മരിച്ചത്. രാവിലെ 5.30 ഓടെ മുളന്തുരുത്തി പാലസ്...

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബത്തെ പരിശുദ്ധ കാതോലിക്കാ ബാവാ സന്ദർശിച്ചു

കൊച്ചി : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രൻ്റെ കുടുംബത്തിന് ആശ്വാസമേകാൻ ഓർത്തഡോക്സ് സഭാധ്യക്ഷനെത്തി. ഭാര്യയെയും, മക്കളെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആശ്വസിപ്പിച്ചു. കുടുംബത്തിനുണ്ടായ നഷ്ടം...
- Advertisment -

Most Popular

- Advertisement -