Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ഇബി ഉദ്യോഗസ്ഥനെ...

കെഎസ്ഇബി ഉദ്യോഗസ്ഥനെ കാട്ടാന ആക്രമിച്ചു

പത്തനംതിട്ട: കെഎസ്ഇബി ഉദ്യോഗസ്ഥനെ കാട്ടാന ആക്രമിച്ചു. മൂഴിയാർ പവർ ഹൗസ് സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പനെയാണ് ഇന്ന് ഉച്ചയ്ക്ക് 1.15 ന് കാട്ടാന ആക്രമിച്ചത്. മൂഴിയാർ ഓഫിസിലേക്ക് പോകുമ്പോൾ റോഡിന് മറുവശത്തെ കാട്ടിൽ നിന്ന് എത്തിയ ആന റോഡിലിറങ്ങി ബൈക്ക് തട്ടി തെറിപ്പിക്കുകയായിരുന്നു.

നിലത്ത് വീണ ഷിബുവിൻ്റെ കാലിൽ ചവിട്ടിയാണ് ആന കടന്നുപോയത്. കാല് പൊട്ടി എല്ല് പുറത്തു വന്നു. ദേഹമാസകലം പരുക്കുമുണ്ട്. വിവരമറിഞ്ഞ് ആദിവാസി ഊരിൽ നിന്നും മറ്റും ആൾക്കാർ ഓടിയെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണാപഹരണ കേസ്: ഉയർന്ന ഉദ്യോഗസ്ഥരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

ശബരിമല : ശബരിമല സ്വർണാപഹരണ കേസിൽ ദേവസ്വം മുൻ സെക്രട്ടറിയേയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെയും പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. ചിലരെ അറസ്റ്റ് ചെയ്യാനും സാധ്യത. ദേവസ്വം ബോർഡ് മുൻ...

മിഥുന്റെ സംസ്കാരം നടന്നു

കൊല്ലം : കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാരം നടന്നു .അനുജൻ സുജിനാണ് ജേഷ്ഠന്റെ ചിതയ്ക്ക് തീ പകർന്നത്. തുർക്കിയിലേക്ക് വീട്ടുജോലിക്ക് പോയ അമ്മ...
- Advertisment -

Most Popular

- Advertisement -