Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതിരുനക്കര ആസാദ്...

തിരുനക്കര ആസാദ് ലൈനിൽ  ഗതാഗത തടസം സൃഷ്ടിച്ച് പാർക്കിങ്ങ് നടത്തുന്നതായി ആരോപണം

കോട്ടയം :  തിരുനക്കര ആസാദ് ലൈനിൽ വാഹനങ്ങൾക്ക് ഗതാഗത തടസം സൃഷ്ടിച്ച് പാർക്കിങ്ങ് നടത്തുന്നതായി ആരോപണം.  പ്രദേശത്ത് റോഡിലേയ്ക്കിറക്കിയാണ് കാർ പാർക്ക് ചെയ്തിരിക്കുന്നത്. നിരവധി ആംബുലൻസുകൾ അടക്കം കടന്നു പോകുന്ന റോഡിലാണ് ഇത്തരത്തിൽ അനധികൃത പാർക്കിംങ് നടത്തുന്നത്.

മിക്ക ദിവസങ്ങളിലും രാവിലെ ഈ റോഡിൽ സമാന രീതിയിൽ പാർക്ക് ചെയ്യുന്ന വാഹനം വൈകിട്ട് മാത്രമാണ് എടുത്തു മാറ്റുന്നതെന്ന് പരാതിയിൽ ഉയരുന്നു.  അനധികൃത പാർക്കിംങ് മൂലം ഗതാഗതക്കുരുക്കും രൂക്ഷമാകുന്നതിൽ നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മേയര്‍ക്കെതിരെ കേസെടുക്കണം : കോടതി

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിലാണ്‌ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി ഉത്തരവ്. മേയർക്കും ഭർത്താവിനും...

എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : ചേലക്കര നിയോജകമണ്ഡലം എംഎൽഎ ആയി യു ആർ പ്രദീപും പാലക്കാട് നിയോജകമണ്ഡലം എംഎൽഎ ആയി രാഹുൽ മാങ്കൂട്ടത്തിലും നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ...
- Advertisment -

Most Popular

- Advertisement -