Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiപുണെയിൽ വ്യാജമദ്യ...

പുണെയിൽ വ്യാജമദ്യ ദുരന്തം : 16 പേർ മരിച്ചു

മുംബൈ : മഹാരാഷ്‌ട്രയിലെ പൂനെയില്‍ വ്യാജമദ്യ ദുരന്തത്തിൽ 16 പേർ മരിച്ചു. നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. പുണെയിലെ ഹട്‌സ്പർ, പിംപ്രി ചിഞ്ചുവാട്ട് മേഖലകളിലാണ് ദുരന്തമുണ്ടായത്. വ്യാജമദ്യം വിതരണം ചെയ്ത യോഗേഷ് വാംഖഡെ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാര്‍ധക്യകാല മാനസികാരോഗ്യപ്രശ്നങ്ങള്‍ ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളിൽ കൂടുതൽ: വനിത കമ്മിഷൻ അംഗം

ആലപ്പുഴ : വാർധക്യത്തിലുണ്ടാകുന്ന മാനസികാരോഗ്യപ്രശ്നങ്ങൾ ഒറ്റപ്പെട്ട് താമസിക്കുന്ന സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നതെന്നും ഈ വിഷയത്തിൽ സാമൂഹ്യജാഗ്രത ഉണ്ടാകണമെന്നും വനിത കമ്മിഷൻ അംഗം വി ആർ മഹിളാമണി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച...

മഴ : ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. നാലു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതൽ...
- Advertisment -

Most Popular

- Advertisement -