Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsഅകപ്പൊരുൾ സാഹിത്യവേദി...

അകപ്പൊരുൾ സാഹിത്യവേദി പ്രതിമാസ സമ്മേളനം

തിരുവല്ല : തിരുവല്ല വൈ. എം. സി. എ യിൽ നടന്ന അകപ്പൊരുൾസാഹിത്യ വേദിയുടെ പ്രതിമാസ സമ്മേളനത്തിൽ സജീനി പവിത്രന് ആദരാഞ്ജലികൾ അർപ്പിച്ചു. പ്രൊഫ മാത്യു സാം ‘തെരഞ്ഞെടുപ്പ് അനന്തര പ്രതിക്ഷകളും ആശങ്കകളും’ എന്ന വിഷയം അവതരിപ്പിച്ചു. വിമൽ കുമാർ, പ്രൊ എ.ടി.ലാത്തറ, വി.എൻജി കല്ലിശേരി ജോൺ വർക്കി വി.എൻ പ്രസന്നകുമാർ, ജോസ് ഫിലിപ്, വിജയകുമാർ, ജയ്സൺ പാടിയിൽ, രാമചന്ദ്രൻ നായർ, ബീന എലിസബത്ത്, ഡോ. അജേഷ് എന്നിവർ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊതുയോഗവും ക്രിസ്തുമസ് പുതുവത്സരആഘോഷവും

തിരുവല്ല: നാഷണൽ എക്സ്- സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി ആന്റ്  മഹിളാവിംഗിൻ്റെ  നേതൃത്വത്തിൽ പൊതുയോഗവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും നടന്നു. നാരങ്ങാനം സെൻ്റ് തോമസ് മർത്തോമപള്ളി വികാരി വി എസ് സക്കറിയ ഉദ്ഘാടനം...

മിനി ഇ.വി. മത്സരത്തിൽ അമൃത വിദ്യാലയത്തിന്  ഇരട്ട വിജയം

തിരുവല്ല: സെന്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മിനി ഇവി 3.0 വർക്കിങ് മോഡൽ എക്സിബിഷൻ മത്സരങ്ങളിൽ തിരുവല്ല അമൃത വിദ്യാലയത്തിന് തിളക്കമാർന്ന വിജയം. ഒൻപതാം ക്ലാസ് വിദ്യാർഥികളായ എസ്....
- Advertisment -

Most Popular

- Advertisement -