Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsപാസ്പോർട്ട് സേവാ...

പാസ്പോർട്ട് സേവാ വാൻ തിരുവല്ലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസിന്റെ മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ  ജൂൺ രണ്ടു മുതൽ നാല് വരെ തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിലും (പിൻ-689101) ജൂൺ ഒൻപത് മുതൽ 11 വരെ വർക്കല പോസ്റ്റ് ഓഫീസിലും (പിൻ-695141) സർവീസ് നടത്തും.

അപേക്ഷകർക്ക് www.passportindia.gov.in എന്ന വെബ്‌സൈറ്റ് മുഖേന നിശ്ചിത സ്ഥലങ്ങളിലെ മൊബൈൽ പാസ്‌പോർട്ട് സേവാ വാനിലേക്കുള്ള അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാം. അനുവദിച്ച അപ്പോയിന്റ്‌മെന്റ് സമയം അനുസരിച്ച് ആവശ്യമായ രേഖകൾ സഹിതം അപേക്ഷകർ നേരിട്ട് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0471-2470225
ഇമെയിൽ: rpo.trivandrum@cpo.gov.in

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജെൻ സി പ്രക്ഷോഭം : നേപ്പാൾ പ്രധാനമന്ത്രി രാജിവച്ചു

കാട്മണ്ഡു : ജെന്‍ സി വിപ്ലവത്തിനൊടുവിൽ നേപ്പാൾ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പി.കെ. ശര്‍മ ഒലി രാജിവച്ചു.സമൂഹമാധ്യമങ്ങളുടെ വിലക്ക് പിൻവലിച്ചെങ്കിലും രാജ്യത്ത് പ്രക്ഷോഭം തുടരുകയാണ്.ആഭ്യന്തര മന്ത്രി രമേശ് ലേഖക് ,കൃഷി മന്ത്രി, ആരോഗ്യ...

മോദി സർക്കാറിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ശുചീകരണ തൊഴിലാളികളും ട്രാൻസ്‌ജെൻഡർ വ്യക്തികളും

ന്യൂഡൽഹി : മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ശുചീകരണ തൊഴിലാളികളും ട്രാൻസ്‌ജെൻഡർ വ്യക്തികളും പങ്കെടുക്കുമെന്ന് റിപ്പോർട്ട്. വന്ദേഭാരതിലും മെട്രോയിലും ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാർ, കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, വികസിത ഭാരതം...
- Advertisment -

Most Popular

- Advertisement -