Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയില്‍ നിര്‍മ്മാണത്തിലിരുന്ന...

ഇടുക്കിയില്‍ നിര്‍മ്മാണത്തിലിരുന്ന 5 നില കെട്ടിടം തകര്‍ന്ന് വീണു

ഇടുക്കി : ഇടുക്കി പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം ഇടിഞ്ഞുവീണു. ആളപായമില്ല .ഇന്ന് പുലർച്ചെയാണ് അപകടം.പാമ്പനാർ സ്വദേശി ആഗ്നൽ എന്ന ആളുടേതാണ് കെട്ടിടം.ദേശീയപാതയ്‌ക്ക് സമീപത്തുള്ള കെട്ടിടം ഒരു വർഷമായി നിർമാണത്തിലിരിക്കുകയായിരുന്നു.നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിരോധനം

പത്തനംതിട്ട : പത്തനംതിട്ട ടൗണ്‍ റിംഗ് റോഡില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് മുഖ്യകവാടം മുതല്‍ അബാന്‍ ജംഗ്ഷന്‍ വരെയും അബാന്‍ ജംഗ്ഷന്‍ മുതല്‍ മുത്തൂറ്റ് ഹോസ്പിറ്റല്‍ വരെയുമുള്ള ഭാഗത്ത് ഓഗസ്റ്റ് 23 (ശനി)...

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലേക്ക്

പത്തനംതിട്ട : അയ്യപ്പ ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു പത്തനംതിട്ടയിലെത്തി .9 ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ രാഷ്ട്രപതി റോഡ് മാർഗം പമ്പയിലേക്ക് യാത്ര തിരിച്ചു . പമ്പ ഗണപതി...
- Advertisment -

Most Popular

- Advertisement -