Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsധവളപത്രം ഉമ്മാക്കിയല്ല,...

ധവളപത്രം ഉമ്മാക്കിയല്ല, കഴിഞ്ഞ എൽഡിഎഫ് സർക്കാറിന് നേരെ പിടിച്ച കണ്ണാടി; മുഖ്യമന്ത്രി

തിരുവനന്തപുരം : ധവളപത്രം ഉമ്മാക്കിയല്ലെന്നും മറിച്ച് കഴിഞ്ഞ പത്ത് വർഷത്തെ ഇടത് സർക്കാരിന്റെ ധനദുർവിനിയോഗത്തിന്റെ ‘കണ്ണാടി’യാണെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ .മെയിൽ ട്രഷറിയിൽ 5000 കോടി ഉണ്ടായിരുന്നുവെന്ന ഇടത് പ്രചാരണം ശരിയല്ലെന്നും മെയ് 16ന് ട്രഷറിയിൽ ഉണ്ടായിരുന്നത് 2000 കോടി മാത്രമാണെന്നും വിഡി സതീശൻ സഭയിൽ പറഞ്ഞു .

സർക്കാർ നൽകാനുള്ള അടിയന്തര ബാധ്യതകൾ നിലനിൽക്കെ 6000 കോടി ഉണ്ടെന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്നും കേരളം വളരെ മോശം അവസ്ഥയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു .കിഎഫ്ബി ഒരു പ്രത്യേക സാമ്രാജ്യമായിരുന്നു. ധന വകുപ്പുമായി ബന്ധം ഉണ്ടായിരുന്നില്ല.കിഫ്ബി കടം ഞങ്ങളുടെ തലയിലാണ് വന്നത്.കിഫ്ബിയിൽ വിദഗ്ദാഭിപ്രായം തേടുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 04-02-2025 Sthree Sakthi SS-453

1st Prize Rs.7,500,000/- (75 Lakhs) SB 726092 (CHITTUR) Consolation Prize Rs.8,000/- SA 726092 SC 726092 SD 726092 SE 726092 SF 726092 SG 726092 SH 726092 SJ 726092 SK...

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം

കൊച്ചി : കണ്ണൂർ എ‍‍ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തി ഇല്ല. സിപിഎം നേതാവ് പ്രതിയായ കേസിൽ കൃത്യമായ...
- Advertisment -

Most Popular

- Advertisement -