Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsരാജി വാർത്തകൾക്ക്...

രാജി വാർത്തകൾക്ക് പരിഹാസത്തോടെ മറുപടിയുമായി സുരേഷ് ഗോപി എം പി

തൃശൂർ: താൻ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന്  അറിയിച്ച് സുരേഷ് ഗോപി എം പി രംഗത്തെത്തി. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമായിരുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അദ്ദേഹം നേരിട്ട് സോഷ്യൽ മീഡിയയിലൂടെയാണ് പ്രതികരിച്ചത്.

തന്റെ രാജി വാർത്തകളെ അതീവ പരിഹാസത്തോടെയാണ് സുരേഷ് ഗോപി തള്ളിക്കളഞ്ഞത്. “സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു, നിങ്ങൾ അറിഞ്ഞിരുന്നോ? ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ…” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അടിസ്ഥാനമില്ലാത്ത ഇത്തരം വാർത്തകൾ തന്നെയോ പൊതുജനങ്ങളെയോ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവാഭരണ പാത ദേശീയപാതയാക്കണം;  മന്ത്രിക്ക് നിവേദനം നൽകി അബിൻ വർക്കി എംഎൽഎ

കോഴഞ്ചേരി: ശബരിമല തീർഥാടകരും തിരുവാഭരണ ഘോഷയാത്രയും ഉൾപ്പെടെ വർഷംതോറും വലിയ തോതിൽ ഉപയോഗിക്കുന്ന തിരുവാഭരണ പാത ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തിവികസിപ്പിക്കണമെന്നാവശ്യപ്പെട്ട് ആറന്മുള എംഎൽഎ അബിൻ വർക്കി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന് നിവേദനം...

ക്രിസ്മസ് – നവവത്സര ആഘോഷം: വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍  ജാഗ്രത പുലര്‍ത്തണം – കെഎസ്‌ഇബി

തിരുവനന്തപുരം: ക്രിസ്മസ് - നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്‌ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം...
- Advertisment -

Most Popular

- Advertisement -