Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവൈദ്യുതി കൺട്രോൾ...

വൈദ്യുതി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

ആലപ്പുഴ:  കെ എസ് ഇ ബി  ലിമിറ്റഡ്  ഇലക്ട്രിക്കൽ സർക്കിൾ പരിധിയിലെ ആലപ്പുഴ, ചേർത്തല ഡിവിഷനുകളിലെ മഴക്കാലത്തെ വൈദ്യുതിയുമായി ബന്ധപ്പെട്ട  പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടാകുന്ന വൈദ്യുതി തടസ്സവും അപകടങ്ങളും തുടർച്ചയായി നിരീക്ഷിക്കുന്നതിനും അടിയന്തരമായി പരിഹരിക്കുന്നതിനുമായിട്ടാണ് ഈ സംവിധാനം ആരംഭിച്ചത്.

ഇലക്ട്രിക്കൽ സർക്കിളിൽ സജ്ജീകരിച്ചിരിക്കുന്ന ഈ കൺട്രോൾ റൂമിലേക്ക്  ഉപഭോക്താക്കൾക്ക് 9496008413 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ആലപ്പുഴ ഇലക്ട്രിക്കൽ സർക്കിൾ അധികൃതർ  അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

268 കുടംബങ്ങള്‍ക്ക് പട്ടയം: ജില്ലാതല പട്ടയമേള ജൂലൈ 21 ന്

പത്തനംതിട്ട: ജില്ലാതല പട്ടയമേള ജൂലൈ 21 (തിങ്കള്‍)ന് രാവിലെ 10 ന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ റവന്യു- ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...

ആന എഴുന്നള്ളിപ്പ് : ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച്...
- Advertisment -

Most Popular

- Advertisement -