Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകെ.എം.സാബു മാത്യു...

കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി

കോട്ടയം : ജില്ലാ പൊലീസ് മേധാവിയായി കെ.എം.സാബു മാത്യുവിനെ നിയമിച്ചു. നിലവിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ്.

2016 ബാച്ച് ഐപിഎസ് ഉദ്യോഗസ്‌ഥനായ സാബു മാത്യു കൊല്ലം റൂറൽ പൊലീസ് മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം...

കേന്ദ്ര ബജറ്റ് : കേരളത്തെ ഉൾപ്പെടുത്തി ധാതുമണൽ ഇടനാഴി;അതിവേഗ റെയിൽ ഇടനാഴിയില്ല

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ലോക്സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നു.സാമ്പത്തിക വളർച്ച,ജനങ്ങളുടെ അഭിലാഷം യാഥാർഥ്യമാക്കൽ,എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നീ കേന്ദ്രസർക്കാരിന്റെ കർത്തവ്യങ്ങൾ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ധാതുസമ്പത്തുള്ള...
- Advertisment -

Most Popular

- Advertisement -