Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaഅകപ്പൊരുൾ സാഹിത്യ...

അകപ്പൊരുൾ സാഹിത്യ വേദിയുടെ ജൂൺ മാസ പരിപാടി

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ ജൂൺ മാസ പരിപാടിയിൽ “സ്റ്റാറിസ്റ്റാറി നൈറ്റ്സ് എന്ന പുസ്തകത്തെപറ്റി ചർച്ച നടന്നു. പ്രൊ എ.ടി. ളാത്ര അധ്യക്ഷനായിരുന്ന പരിപാടിയിൽ ബീന എലിസബത്ത്, വിമൽ കുമാർ, ജോസ് ഫിലിപ്പ്, പ്രൊ. ജോസി ജോസഫ്, പ്രൊ.ഉണ്ണികൃഷ്ണൻ കളീക്കൽ, ഇ.വി. റെജി, കാരയ്കാട് കൃഷ്ണകുമാർ, ജ്യോതിഷ് ബാബു, ജയ്സൺ പാടിയിൽ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ലെന്ന് എ. പത്മകുമാർ

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ സിപിഎമ്മിന് വിശദീകരണം നൽകി എ. പത്മകുമാർ .തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നും പത്മകുമാർ പറയുന്നു . പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റി നൽകിയ രജിസ്റ്റേർഡ്...

കോട്ടയത്ത് ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റു

കോട്ടയം: ഏറ്റുമാനൂർ–എറണാകുളം റൂട്ടിൽ നമ്പ്യാകുളത്ത് രണ്ട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്. കോയമ്പത്തൂരിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ടൂറിസ്റ്റ് ബസിലേക്ക് നിയന്ത്രണം വിട്ട മിനി ടൂറിസ്റ്റ് ബസ് എതിർദിശയിൽനിന്ന്...
- Advertisment -

Most Popular

- Advertisement -