Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeEducationബിരുദ പ്രവേശനോത്സവം...

ബിരുദ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ബിരുദ പ്രവേശനോത്സവം ”ഫസ്റ്റ് ചാപ്റ്ററിന്റെ” സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വഴുതക്കാട് ഗവ. വിമൻസ് കോളേജിൽ നാളെ രാവിലെ 10ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ നിർവഹിക്കും. മന്ത്രി സി.പി ജോൺ അദ്ധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മന്ത്രി വിദ്യാർത്ഥികളുമായി സംവദിക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കു പുതുതായി പ്രവേശിക്കുന്ന വിദ്യാർത്ഥികളെ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും അക്കാദമിക് ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനതല പ്രവേശനോത്സവം സർക്കാർ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമെല്ലാം ”ഫസ്റ്റ് ചാപ്റ്ററിന്റെ” ഭാഗമായി പ്രവേശനോത്സവ പരിപാടികൾ നടക്കും.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോതമംഗലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടതുവലതു മുന്നണികള്‍ തുടരുന്ന മൗനം സംശയാസ്പദം:  പി സി ജോര്‍ജ്

കൊച്ചി : കോതമംഗലത്ത് ലൗ ജിഹാദിന് ഇരയായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടതുവലതു മുന്നണികള്‍ തുടരുന്ന മൗനം സംശാസ്പദമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.സി. ജോര്‍ജ്. ബിജെപി എറണാകുളം ഈസ്റ്റ്...

ഗള്‍ഫ് രാജ്യങ്ങളിലേക്ക്  ഇറാന്‍ ആക്രമണം : ദുബായില്‍ ഒരു മരണം

ന്യൂഡൽഹി: ഗള്‍ഫ് രാജ്യങ്ങളിലേക്ക്  ഇറാന്റെ  ആക്രമണത്തിൽ ദുബായില്‍ ഒരാൾ മരിച്ചു.   ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്കകം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ ആക്രമണം നടന്നത്. അബുദാബിയിലെ യുഎസ്...
- Advertisment -

Most Popular

- Advertisement -