Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsNationalരാജസ്ഥാനിൽ സ്ലീപ്പർ...

രാജസ്ഥാനിൽ സ്ലീപ്പർ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 7 മരണം

ജയ്പൂര്‍ : രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബസിന് തീപിടിച്ച് ഏഴ് പേര്‍ മരിച്ചു.22 പേർക്കു പരുക്കേറ്റു.ദൗസ ജില്ലയിലെ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയിൽ പുലർച്ചെ 2.30 ഓടെയാണ് അപകടം.

ഹരിദ്വാറില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ട്രക്കുമായി കൂട്ടിയിടിച്ചത്.ഇരു വാഹനങ്ങൾക്കും തീപിടിച്ചു.ബസ് പൂര്‍ണമായും കത്തിനശിച്ചു .പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊടൈക്കനാലിൽ നഷ്ടപ്പെട്ട ഫോൺ പെരുന്നയിൽ കണ്ടെത്തി

തിരുവല്ല : കൊടൈക്കനാലിൽ ടൂർ പോയ തിരുവനന്തപുരം സ്വദേശിയുടെ മോഷണം പോയ മൊബൈൽ ഫോൺ തിരുവല്ല പോലീസ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശി വിമലിൻ്റെ മൊബൈലാണ് കഴിഞ്ഞ ദിവസം കൊടൈക്കനാലിൽ വെച്ച് നഷ്ടപ്പെട്ടത്. ഇതിന്...

മഴ മുന്നറിയിപ്പിൽ മാറ്റം : മൂന്ന് ജില്ലകളില്‍ തീവ്രമഴ

പത്തനംതിട്ട : സംസ്ഥാനത്ത്‌ മഴ മുന്നറിയിപ്പിൽ മാറ്റം.മൂന്ന് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴ തുടരുന്ന...
- Advertisment -

Most Popular

- Advertisement -