Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeBengaluruകുട്ടികളെ വാഷിങ്...

കുട്ടികളെ വാഷിങ് മെഷീനിൽ അടച്ചു, വായിലേക്ക് വെള്ളം ചീറ്റിച്ചു : ബെംഗളൂരുവിലെ ഡേകെയറിനെതിരെ കേസ്

ബെംഗളൂരു : രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ ബെംഗളൂരുവിലെ ഡേകെയറിനെതിരെ കേസ്.കരഞ്ഞാൽ കുഞ്ഞുങ്ങളെ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്റെ ഉള്ളിൽ ഇരുത്തുക, വാഷ് റൂമിനുള്ളിൽ പൂട്ടിയിടുക,വായിലേക്ക് വെള്ളം സ്‌പ്രേ ചെയ്യുക തുടങ്ങിയവയാണ് ചെയ്തിരുന്നത്.കുട്ടികളെ തല്ലുന്നതും പതിവാണ്.എച്ച്.എ.എൽ. കാമ്പസിലുള്ള കേപ്‌ജെമിനി ഐ.ടി. കമ്പനിക്കുള്ളിലെ ഡേ കെയറിലാണ് സംഭവം.

ഐ.ടി. കമ്പനിയിലെ ജീവനക്കാർ ജോലിസമയത്ത് തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏൽപ്പിക്കുന്ന ഡേ കെയറാണ്. പീഡനദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത് . സ്ഥാപനത്തിലെ അഞ്ച് വനിതാ കെയർ ടേക്കർമാർക്കെതിരെ പോലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാരങ്ങാനത്തെ കാർഷിക വിപണി ശ്രദ്ധേയമാകുന്നു

കോഴഞ്ചേരി : നാരങ്ങാനത്തെ കർഷകരുടെ ആത്മവിശ്വാസത്തെ ഇടനിലക്കാരെ ഒഴിവാക്കി വിളകൾക്ക് ന്യായവില ഉറപ്പാക്കുന്ന  വി എഫ് പി  സി കെയുടെ വിപണി കർഷകർക്ക് കരുത്തേകുന്നു. നൂറ്റാണ്ടുകളുടെ പ്രൗഡമായ കാർഷിക പാരമ്പര്യമാണ്, പത്തനംതിട്ടജില്ലയിലെ  നാരങ്ങാനം ഗ്രാമത്തിനുള്ളത്. പൊന്ന്...

രണ്ട്  റെയില്‍വേ ഗേറ്റുകൾ അടച്ചിടും

ആലപ്പുഴ: കുമ്പളം - തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 12 ( വാഴത്തോപ്പിൽ റോഡ് ഗേറ്റ്), 13 (വെളുത്തുള്ളി കായല്‍ ഗേറ്റ്) എന്നിവ ഒക്ടോബര്‍ 13 ന് രാവിലെ എട്ട്...
- Advertisment -

Most Popular

- Advertisement -