Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsമദ്യം വാങ്ങുന്നതിനുള്ള...

മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി കർശനമാക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ 23 വയസ് പൂര്‍ത്തിയാകണമെന്ന നിബന്ധന കർശനമാക്കും. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ നിർബന്ധമായും ഹാജരാക്കേണ്ടിവരും. പ്രായം തെളിയിക്കുന്ന രേഖ ഇല്ലെങ്കിൽ മദ്യവിൽപ്പന അനുവദിക്കില്ല.

കർണാടക മോഡൽ ‘നോ ഐഡി നോ എൻട്രി’ എന്ന നിബന്ധന കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണ്.ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് മദ്യം വാങ്ങാനുള്ള പ്രായപരിധി 23 വയസാക്കി വർധിപ്പിച്ചത്.എന്നാൽ ഇത് കര്‍ശനമായി നടപ്പാക്കിയില്ലെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ വിലയിരുത്തൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 13-01-2025 Sthree Sakthi SS-502

1st Prize Rs.1,00,00,000/- SF 468699 (PALAKKAD) Consolation Prize Rs.5,000/- SA 468699 SB 468699 SC 468699 SD 468699 SE 468699 SG 468699 SH 468699 SJ 468699 SK 468699...

നവംബർ 14 ലോക പ്രമേഹ ദിനം : പ്രമേഹ നിയന്ത്രണ പദ്ധതികൾ ശാക്തീകരിക്കുന്നതിന് ഒരു വർഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടി

നവംബർ 14 ലോക പ്രമേഹ ദിനം.' തടസ്സങ്ങൾ നീക്കാം, വിടവുകൾ നികത്താം: പ്രമേഹരോഗ നിയന്ത്രണത്തിനും രോഗികളുടെ ക്ഷേമത്തിനായി ഒരുമിക്കാം' (Breaking barriers and bridging gaps: uniting to strengthen diabetes well-being)...
- Advertisment -

Most Popular

- Advertisement -