Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപ്രവാസി കമ്മിഷൻ...

പ്രവാസി കമ്മിഷൻ അദാലത്ത് ജൂലൈ 14 ന്

ആലപ്പുഴ: ജില്ലയിലെ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന കേരള പ്രവാസി കമ്മിഷൻ അദാലത്ത് ജൂലൈ 14ന് ചൊവ്വാഴ്ച്ച രാവിലെ 10 മുതൽ ആലപ്പുഴ കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് പരാതി നൽകുവാനും സംവദിക്കാനും അദാലത്തിൽ അവസരമുണ്ടാകും.  പുതുതായി അപേക്ഷ നൽകുന്നവർ വിശദമായ അപേക്ഷയോടൊപ്പം ഫോൺ നമ്പർ, ഇ-മെയിൽ, പാസ്പോർട്ട് കോപ്പി, വിസയുടെ പകർപ്പ്, എതിർകക്ഷികളുടെ പേരും മേൽവിലാസവും, ആവശ്യമായ മറ്റ് രേഖകൾ, നാട്ടിൽ ബന്ധപ്പെടേണ്ട വിലാസം, ഫോൺ നമ്പർ എന്നിവ സമർപ്പിക്കണം.

പ്രവാസി കമ്മിഷൻ ചെയർപെഴ്‌സൺ ജസ്റ്റിസ് സോഫി തോമസ്, അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യുസ് കെ. ലൂക്കോസ്, എം. എം നഈം, ജോസഫ് ദേവസ്യ പൊൻമാങ്കൽ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തളം കീരുകുഴിയിൽ വൻ ലഹരി വേട്ട : യുവാവ് പിടിയിൽ

പന്തളം : തെക്കേക്കര പഞ്ചായത്തിലെ കീരുകുഴിയിൽ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുമായി യുവാവ് എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായി. തട്ടയിൽ കീരുകുഴി സ്വദേശിയായ യുവാവിനെയാണ് പത്തനംതിട്ട എക്സൈസ്...

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ : രമേ​ശ് ചെ​ന്നി​ത്ത​ല- ​ജോ​സ​ഫ് വി​ജ​യ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ചെ​ന്നൈ: സം​സ്ഥാ​ന​ത്തെ ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ടം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി ​ജോ​സ​ഫ് വി​ജ​യി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന 'ഓപ്പറേ​ഷ​ൻ തൂ​ഫാ​ൻ-ദ ​നാ​ർ​ക്കോ...
- Advertisment -

Most Popular

- Advertisement -