Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsസ്ത്രീകള്‍ക്കായി രാത്രികാല...

സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍  ആരംഭിക്കാന്‍ ഗതാഗത വകുപ്പ്

തിരുവനന്തപുരം: 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാന്‍ ഗതാഗത വകുപ്പ് . മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും എല്ലാ മാസവും പുരസ്‌കാരം നല്‍കും.

സ്‌പോണ്‍സര്‍ഷിപ്പിലൂടെ ബസുകള്‍ സംഭാവനയായി സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പുതിയ ബസുകള്‍ വാങ്ങുന്നതിനുള്ള പദ്ധതിയും തയ്യാറാക്കും. കെഎസ്ആര്‍ടിസിയെ ഡിജിറ്റല്‍, എഐ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൂടുതല്‍ ആധുനികമാക്കാനും പദ്ധതിയുണ്ട്. യാത്രക്കാരുടെ പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റർ സംവിധാനവും കൊണ്ടുവരുവാൻ നീക്കമുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹൈന്ദവ സംഘടനകൾ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം നാളെ

പന്തളം : പന്തളത്ത്  ഹൈന്ദവ സംഘടനകൾ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം നാളെ നടക്കും. ഉച്ചവരെ ശബരിമല വിശ്വാസം വികസനം സുരക്ഷ എന്ന വിഷയത്തിൽ സെമിനാറും ഉച്ചയ്ക്കു ശേഷം ഭക്തജന സംഗമം നടക്കുക....

Kerala Lotteries Results : 16-10-2024 Fifty Fifty FF-113

1st Prize Rs.1,00,00,000/- FC 478593 (THIRUR) Consolation Prize Rs.8,000/- FA 478593 FB 478593 FD 478593 FE 478593 FF 478593 FG 478593 FH 478593 FJ 478593 FK 478593...
- Advertisment -

Most Popular

- Advertisement -