Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsസൂപ്പർ മാർക്കറ്റിൽ...

സൂപ്പർ മാർക്കറ്റിൽ കാട്ടുപന്നി ആക്രമണം

റാന്നി : മിനി സൂപ്പർ മാർക്കറ്റിൽ കാട്ടുപന്നി ആക്രമണം. കട ഉടമയെ ആക്രമിച്ച കാട്ടുപന്നിയെ ഒടുവിൽ വെടിവച്ചു കൊന്നു. മന്ദിരം പടി ജംഗ്ഷനിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. ചില്ല് വാതിൽ തകർത്ത് കടയ്ക്കുള്ളിലേക്ക് ഓടി കയറുകയായിരുന്നു കാട്ടുപന്നി.

ഇതു കണ്ട് ഭയത്തോടെ ഓടി മറയാൻ ശ്രമിക്കവെ കട ഉടമ ബീനയെ ആക്രമിക്കുകയായിരുന്നു. കൈയ്യിൽ പരുക്കേറ്റ ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കുള്ളിൽ നിന്ന് പുറത്തേക്ക് ഓടിയ കാട്ടുപന്നിയെ ഷൂട്ടർ എത്തി വെടിവച്ചു കൊന്നു. പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ഷൂട്ടർ എത്തിയത് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ കിരീടം നേടി ഇന്ത്യയുടെ ഡി.ഗുകേഷ്

ന്യൂഡൽഹി:ലോക ചാമ്പ്യനെ നേരിടേണ്ട എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ കിരീടം നേടി ഇന്ത്യൻ താരം ഡി.ഗുകേഷ്.ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമാണ് പതിനേഴുകാരനായ ഗുകേഷ്.അവസാന റൗണ്ടിൽ യുഎസിന്റെ...

ഇന്ന് ചിങ്ങം ഒന്ന് : പുതുവർഷപ്പുലരി

ഇന്ന് കൊല്ലവർഷം 1200 ചിങ്ങം ഒന്ന്. മലയാളിക്കിന്ന് പുതുവർഷപ്പുലരി. ഈ ദിനം കർഷക ദിനം കൂടിയായി നമ്മൾ ആഘോഷിക്കുന്നു. മലയാള മാസ കലണ്ടറിലെ പതിമൂന്നാം നൂറ്റാണ്ടിന് തുടക്കമാകുകയാണ് ഇന്ന്. ദാരിദ്ര്യത്തിന്‍റെയും കെടുതിയുടെയും പഞ്ഞക്കർക്കിടകത്തിന്...
- Advertisment -

Most Popular

- Advertisement -