Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsമുൻ മുഖ്യമന്ത്രി...

മുൻ മുഖ്യമന്ത്രി കെ കരുണാകരൻ ജന്മദിന അനുസ്മരണം

തിരുവല്ല: പെരിങ്ങര കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ 108 -ജന്മദിന അനുസ്മരണം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു. പെരിങ്ങര മണ്ഡലം പ്രസിഡണ്ട്ക്രിസ്റ്റഫർ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

ജിജി ചാക്കോ, മനു കേശവ്, ആർ. ഭാസി, ജോർജ്ജി, മനോജ് കളരിക്കൽ, എ.സി രാധാകൃഷ്ണപ്പണിക്കർ, ശോഭ  കൃഷ്ണൻകുട്ടി ഓട്ടത്തിൽ, ശോഭ പി.കെ,എംജി എബ്രഹാം, ഗോപൻ കുമാർ കൊച്ചു വാലയിൽ, ഷൈജു മേപ്രാൽ, പ്രസാദ്, മായ , സി.മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാണിജ്യ പാചകവാതക വിലക്കയറ്റം ; ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിൽ

പത്തനംതിട്ട : വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില അടിക്കടി വർധിപ്പിക്കുന്നത് ഹോട്ടൽ വ്യവസായ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. തുടർച്ചയായ വിലവർധനവിൽ പിടിച്ചുനിൽക്കാനാകാതെ ചെറുകിട ഹോട്ടലുകളും തട്ടുകടകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ. പാചകവാതക...

കുടിവെള്ള വിതരണം മുടങ്ങും

ആലപ്പുഴ: ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പുന്നപ്ര തെക്ക് പഞ്ചായത്തില്‍ (വാര്‍ഡ് 3,4,5,6,13,14,15,16) ആലപ്പുഴ വാട്ടര്‍ അതോറിറ്റിയുടെ കളിത്തട്ട് പമ്പ് ഹൗസില്‍ നിന്നുള്ള പമ്പിങ് ഫെബ്രുവരി 15 ന് രാവിലെ ഒമ്പതു മണി...
- Advertisment -

Most Popular

- Advertisement -