Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഇന്ന് കോഴിക്കോട്, വയനാട് ജില്ലകൾക്കായി കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്കായി ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകൾക്ക് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 8ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്കായി ജൂലൈ 9ന് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാവോയിസ്റ്റുകളുമായി വെടിനിർത്തലിനില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി : മാവോയിസ്റ്റുകളുമായി വെടിനിർത്തലിനില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ.ആയുധം ഉപേക്ഷിച്ച് കീഴടങ്ങുന്നവരെ വെടിവെക്കില്ലെന്നും പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു .സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ കീഴടങ്ങണം. വെടിനിര്‍ത്തലുണ്ടാകില്ല....

ബോട്ട് ഗതാഗതത്തിന് പൂർണ നിയന്ത്രണം

ആലപ്പുഴ: ​പുന്നമട നെഹ്രു ട്രോഫി പാലം നിർമാണത്തിൻ്റെ കോൺക്രീറ്റിങ്ങുമായി ബന്ധപ്പെട്ട് ജൂലൈ 17-ന് ബോട്ട് ഗതാഗതത്തിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി ആലപ്പുഴ പോർട്ട് ഓഫീസർ അറിയിച്ചു. 
- Advertisment -

Most Popular

- Advertisement -