Saturday, August 22, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് ദുരന്തത്തിൽ...

വയനാട് ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് മേപ്പാടിയിലുണ്ടായ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ അറിയിച്ചു .തുരങ്കനിർമ്മാണം നടക്കുന്നതിന് തൊട്ടുമുകളിലായി ഒരു മണ്ണിടിച്ചിൽ ഉണ്ടായതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.കേന്ദ്രസര്‍ക്കാര്‍ തുരങ്ക നിര്‍മാണത്തിനായി പാരിസ്ഥിതികാനുമതി നല്‍കിയപ്പോള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും അപകടസാധ്യതകള്‍ പരിശോധിച്ച ശേഷമേ നിര്‍മാണം തുടരുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂരിൽ 2 വയസ്സുള്ള കുട്ടി വെള്ളക്കെട്ടിൽ വീണു മരിച്ചു

തൃശ്ശൂർ:തൃശ്ശൂർ പഴുവിലില്‍ ജവഹര്‍ റോഡില്‍ രണ്ടുവയസ്സുകാരന്‍ പാടത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു.പഴുവിൽ സ്വദേശി സിജോ – സീമ ദമ്പതികളുടെ മകൻ ജെർമിയാണ് മരിച്ചത്.ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.നാട്ടുകാരാണ് കുട്ടിയെ വെള്ളക്കെട്ടിൽ കണ്ടെത്തിയത്.ഉടൻതന്നെ...

ഇന്ന് മഴയ്ക്ക് സാധ്യത : നാളെ മുതൽ വീണ്ടും വരണ്ട കാലാവസ്ഥ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. നേരിയ മഴ സാധ്യത മുൻനിർത്തി ജില്ലകളിൽ ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ​ഗ്രീൻ അലർട്ട്...
- Advertisment -

Most Popular

- Advertisement -