Sunday, September 13, 2026
No menu items!

subscribe-youtube-channel

HomeNewsഖത്തർ മുൻ...

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനി അന്തരിച്ചു

ദോഹ : ഖത്തറിന്റെ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനി(74) അന്തരിച്ചു .ഖത്തർ അമീരി ദിവാൻ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 1995 മുതൽ 2013 വരെ ഖത്തർ ഭരിച്ച ഷെയ്ഖ് ഹമദിന്റെ കാലത്താണ് 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തർ നേടിയെടുത്തത്.രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും നേതൃത്വം നൽകിയ അദ്ദേഹം 2013-ൽ തന്റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അൽ താനിക്ക് അധികാരം കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോടതിവിധി ലംഘിച്ച് ക്ഷേത്രഭൂമിയിൽ കൈയ്യേറ്റം: പ്രതിഷേധിച്ച് ഭക്തർ

തിരുവല്ല: കോടതി വിധി ഉണ്ടായിട്ടും ക്ഷേത്രഭൂമി വിട്ട് കൊടുക്കാത്ത നടപടിയിൽ ഭക്തജന പ്രതിഷേധം. കാവുംഭാഗം ആനന്ദേശ്വരം ക്ഷേത്രഭൂമിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന തീയേറ്ററിലേക്ക് വിശ്വാസികൾ പ്രതിഷേധ മാർച്ച് നടത്തി.  25 വർഷത്തേക്ക് പാട്ടക്കരാർ വ്യവസ്ഥയിൽ...

പോളിയോ തുള്ളിമരുന്ന് : സംസ്ഥാനത്ത് 23000 ബൂത്തുകൾ : മന്ത്രി ലിജു

ആലപ്പുഴ: പോളിയോമുക്ത ഭാരതം എന്ന പദവി നിലനിർത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തുന്ന പൾസ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണത്തിന്റെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം സഹകരണ എക്‌സൈസ് വകുപ്പ് മന്ത്രി എം...
- Advertisment -

Most Popular

- Advertisement -