Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeCareerഗസ്റ്റ് അധ്യാപകരെ...

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ BSW, MSW എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ( Male & Female ) ആവശ്യമുണ്ട്. പി.എച്ച്.ഡി, യൂ.ജി.സി നെറ്റ് പാസായവർക്ക് മുൻഗണന. കോളേജ് വെബ്സൈറ്റിൽ ആപ്ലിക്കേഷൻ ഫോം ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം കോളേജ് ഓഫീസിൽ 2026 ജൂലൈ 15 നു മുൻപായി സമർപ്പിക്കേണ്ടതാണ്. ഫോൺ നമ്പർ : 0481 2420109, 9895871037, 9496115701

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ത്രീകൾക്ക് സൗജന്യയാത്ര: ക്ഷേമ പെൻഷൻ 3000: വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ സ്ത്രീകൾക്കെല്ലാം കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇതിനൊപ്പം തന്നെ കോളേജ്...

രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവര്‍ പിടിയില്‍

ബെംഗളൂരു : രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിൽ എത്തിച്ച മലയാളി ഡ്രൈവർ കസ്റ്റഡിയിൽ .ബെംഗളൂരുവിലെ രാഷ്ട്രീയ ബന്ധമുള്ള ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി ജോലിനോക്കുന്ന മലയാളിയായ ജോസാണ് പിടിയിലായത്. രാഹുലിനെ ബെംഗളൂരുവിലെ ഒരു...
- Advertisment -

Most Popular

- Advertisement -