Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduമൂന്നുകോടി നൽകിയാൽ...

മൂന്നുകോടി നൽകിയാൽ മന്ത്രിയാക്കാം : എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ വിളി

കോഴിക്കോട് : എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് ഡൽഹിയിൽ നിന്ന് വ്യാജ ഫോൺ വിളി .മൂന്നുകോടി നൽകിയാൽ മന്ത്രിയാക്കാമെന്നാണ് വാഗ്‌ദാനം .വയനാട് എം.പി.യുടെ ഓഫീസിൽനിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്. വിദ്യയുടെ പരാതിയിൽ കോഴിക്കോട് സൈബർസെൽ അന്വേഷണം തുടങ്ങിയിട്ടുണ്ട് .

സംസ്ഥാന മന്ത്രിസഭാപുനഃസംഘടന ഉടൻ വരുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്‌തായിരുന്നു ഫോൺ കോൾ. വാട്സ്ആപ്പ് കോൾ ആയിരുന്നു ലഭിച്ചത്.ഇംഗ്ലീഷിലായിരുന്നു സംസാരം. എം.പി.യുടെ ഓഫീസിൽനിന്ന് ഫോൺവിളി ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ സൈബർസെല്ലിൽ പരാതി നൽകുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഴ്സിംഗ് വിദ്യാർത്ഥികൾക്കായി 8 പുതിയ ബസുകൾ കൈമാറി

തിരുവനന്തപുരം : സംസ്ഥാനത്തെ 5 നഴ്സിംഗ് സ്‌കൂളുകൾക്കും 3 ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്ററുകൾക്കും അനുവദിച്ച ബസുകളുടെ ഫ്ളാഗ് ഓഫ് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേരള നഴ്സിംഗ് ആന്റ് മിഡ് വൈവ്സ്...

കൂറുമാറി വോട്ട് ചെയ്യാൻ 50 ലക്ഷം വാഗ്ദാനം : ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖയിൽ വിജിലൻസ് അന്വേഷണം

തൃശൂർ : ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന് ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖയിൽ വിജിലൻസ് അന്വേഷണം.തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ മുസ്ലീംലീഗ് സ്വതന്ത്രനായി മത്സരിച്ച...
- Advertisment -

Most Popular

- Advertisement -