Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsKochiഹോട്ടലില്‍ നിന്ന്...

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല : ഹോട്ടലിനെതിരെ കേസ്

കൊച്ചി : കൊച്ചിയിലെ അല്‍ റീം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ 15 പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3 പേരിൽ രോഗകാരണം ഷിഗെല്ല ബാക്ടീരിയയാണെന്നു സ്ഥിരീകരിച്ചു .

ഈ മാസം 10, 11 തീയതികളില്‍ ഭക്ഷണം കഴിച്ചവരില്‍ 32ഓളം ആളുകളെയാണ് ആദ്യ രണ്ട് ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പരാതിയെ തുടർന്നു ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ഹോട്ടൽ അടച്ചു പൂട്ടുകയും ചെയ്‌തു.സംഭവത്തിൽ അൽ – റീം ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ: വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട ജീ​പ്പി​ന് പി​ഴ​യീ​ടാ​ക്കി​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്  ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി. അ​ടൂ​ർ സ്ക്വാ​ഡി​ലെ അ​സി​സ്റ്റ​ന്‍റ് മോട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ലൈ​ജു​വി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ്...

അഷ്ടമിരോഹിണി : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി

അമ്പലപ്പുഴ: കണ്ണന്റെ പിറന്നാളാഘോഷത്തിനായി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. വെള്ളിയാഴ്ചയാണ് അഷ്ടമിരോഹിണി. അന്നുരാത്രി ശ്രീകൃഷ്ണാവതാരത്തിൽ അവസാനിക്കുന്ന വിധത്തിൽ വ്യാഴാഴ്ച വൈകുന്നേരം നങ്ങ്യാർക്കൂത്തടിയന്തരം തുടങ്ങും. പ്രസിദ്ധമായ അപ്പം വഴിപാടിന്റെ ടിക്കറ്റു വിതരണം ചൊവ്വാഴ്ച രാവിലെ...
- Advertisment -

Most Popular

- Advertisement -