Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsഹൃദയ വിശാലതയുള്ള...

ഹൃദയ വിശാലതയുള്ള ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി : പ്രൊഫ പി.ജെ കുര്യൻ

തിരുവല്ല: എല്ലാവരെയും ഉൾക്കൊള്ളുന്ന ഹൃദയവിശാലതയുള്ള ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് രാജ്യ സഭാ മുൻ ഉപാദ്ധ്യഷൻ പ്രൊഫ. പി.ജെ കുര്യൻ. വികസനത്തിനോപ്പം കരുതലും മുഖമുദ്രയാക്കിയ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്നും അദ്ദേഹം പറഞ്ഞു.

തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ.ബിനു വി . ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി സി ജനറൽ സെക്രട്ടറിമാരായ എബ്രഹാം കുന്നുകണ്ടത്തിൽ ,ആർ.ജയകുമാർ, റോബിൻ പരുമല ,ഈപ്പൻ കുര്യൻ,അഡ്വ.രാജേഷ് ചാത്തങ്കരി,ജിജോ ചെറിയാൻ, വിശാഖ് വെൺപാല,ലാൽ നന്ദാവനം,രംഗനാഥൻ പി.ജി ,അഭിലാഷ് വെട്ടിക്കാടൻ ,കെ.വി വർഗ്ഗിസ് ,ജോളി ഈപ്പൻ, ഹരിദാസി ശശി, ബിന്ദു കുഞ്ഞുമോൻ,രാജേഷ് തോമസ്,അജി തമ്പാൻ, രതീഷ് പാലിയിൽ,രാജേഷ് മലയിൽ ,ശ്രീജിത്ത് മുത്തൂർ,ശ്രീകാന്ത്,ടോണി ഇട്ടി, ബാലകൃഷണൻ പി.എൻ,പോൾ തോമസ്,മോഹൻ ചാമക്കാലായിൽ,ക്രിസ്റ്റഫർ ഫിലിപ്പ്, തോമസ് വർഗ്ഗിസ്, കെ.ജെ മാത്യു,ഏ .ജി ജയദേവൻ, അഡ്വ എം.സി വർഗ്ഗിസ്, ശാന്ത കുമാരി, സുരേഷ് പുത്തൻപുരയ്ക്കൽ,ഹരിപാട്ടപറമ്പിൽ,ജാസ് പോത്തൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളഞ്ഞു കിട്ടിയ പണം തിരികെ നൽകി ചേലക്കരയിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയായി

മല്ലപ്പള്ളി: കളഞ്ഞു കിട്ടിയ പണം തിരികെ നൽകി ചേലക്കരയിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയായി.  വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ലക്ഷം രൂപയടങ്ങിയ ബാഗ് ആണ് കളഞ്ഞു കിട്ടിയത്. തുടർന്ന്  മൂന്ന് കിലോമീറ്റര്‍ ദൂരം അകലെയുള്ള പോലിസ് സ്‌റ്റേഷനില്‍...

മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചേക്കും : ആറ് രൂപ കൂട്ടണമെന്നാണ് ആവശ്യം

തിരുവനന്തപുരം: മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചേക്കും. ലിറ്ററിന് ആറ് രൂപ കൂട്ടണമെന്നാണ് ആവശ്യം. വിഷയത്തില്‍ 29ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. വിലവര്‍ധിപ്പിക്കാന്‍ അനുമതി തേടി ബോര്‍ഡ് സര്‍ക്കാരിന് വീണ്ടും...
- Advertisment -

Most Popular

- Advertisement -