Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനാലംഗ കുടുംബത്തിന്റെ...

നാലംഗ കുടുംബത്തിന്റെ ആത്‍മഹത്യ ശ്രമം : അമ്മയും മകളും മരിച്ചു ; പിതാവും മകനും ഗുരുതരാവസ്ഥയിൽ

കോട്ടയം : കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു.ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് ജോസ്‌ന (42),മൂത്തമകൾ മരിയ തെരേസ തോമസ് (16) എന്നിവരാണ് മരിച്ചത്. ജോസ്‌നയുടെ ഭർത്താവ് ജോബിയും ഇളയ മകനും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ഇന്നലെ പുലർച്ചെ 5.30നാണ് മരിയ മരണത്തിന് കീഴടങ്ങിയത്. വൈകിട്ടോടെ ജോസ്‌നയും മരണത്തിന് കീഴടങ്ങി.തിങ്കളാഴ്ച വൈകിട്ടാണ് നാലുപേരെയും കീടനാശിനി കഴിച്ച് അവശനിലയിൽ വീട്ടിൽ കണ്ടെത്തിയത്.സാമ്പത്തിക ബാധ്യതകളും പ്രശ്നങ്ങളുമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വര്‍ണം കവര്‍ച്ച :  അന്വേഷണം ഊർജ്ജിതമാക്കി എസ്ഐടി

തിരുവനന്തപുരം : ശബരിമല സ്വര്‍ണ കവര്‍ച്ചയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കി എസ്ഐടി. ആദ്യം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയെടുക്കാനാണ് നീക്കം. പോറ്റിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെന്നാണ് സൂചന. വ്യത്യസ്ത ടീമുകളായി...

മാനവസേവകരാകാൻ സംഘടനാംഗങ്ങൾക്ക് കഴിയണം: മാത്യു റ്റി തോമസ് എംഎൽ എ

തിരുവല്ല: സംഘടനയുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാകരുത് സംഘടന പ്രവർത്തകർ, മറിച്ച്  മാനവ സേവ ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന് മാത്യു ടി തോമസ് എംഎൽഎ പ്രസ്താവിച്ചു. വൈദ്യൻസ് ഓഡിറ്റോറിയത്തിൽ പുതുതായി ആരംഭിച്ച കവിയൂർ മുണ്ടിയപ്പള്ളി...
- Advertisment -

Most Popular

- Advertisement -