Tuesday, July 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപാമ്പാടി വെള്ളൂർ ...

പാമ്പാടി വെള്ളൂർ  സെന്റ് തോമസ് ഓർത്തഡോൿസ്‌ പള്ളിയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.  ഡോ. യൂഹാനോൻ  സെന്റ് തോമസ് ഓർത്തഡോൿസ്‌ പള്ളി സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

കോട്ടയം: പാമ്പാടി വെള്ളൂർ  സെന്റ് തോമസ് ഓർത്തഡോൿസ്‌ പള്ളിയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.  ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി വിശുദ്ധ കുർബാന  നടത്തി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. വികാരി ഫാ. എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ  ഡോ.ദിവ്യ എസ്. അയ്യർ മുഖ്യപ്രഭാഷണം നടത്തി.

ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്ജീ പാലകലോടി,പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജു  കെ.ഐസക്, പഞ്ചായത്തംഗം ഇ.എ കുറിയാക്കോസ്, ഈപ്പൻ പി.ജോബ്, ഫാ.ഐസക് പി. ഡേവിഡ്,ഫാ. ജോസ് മാത്യു,തോമസ് ഉമ്മൻ എന്നിവർ പ്രസംഗിച്ചു. ചാണ്ടി ഉമ്മൻ എം.ൽ.എ സുവർണ്ണ ജൂബിലി ആഘോഷത്തിൽ പങ്കെടുത്തു.                                  

പള്ളി നവീകരണ ഫണ്ട്‌ ആദ്യ ഗഡു സ്വീകരണം മെത്രാപ്പോലീത്ത നിർവഹിച്ചു. ഇടവക ഭവനങ്ങളിൽ ജൂബിലി ഓർമ്മയ്ക്കായി നടുന്നതിനുള്ള തൈകളുടെ വിതരണം  അഡ്വ. ബിജു ഉമ്മൻ നിർവഹിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചികിത്സാപ്പിഴവ് : കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം : കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം.ശസ്ത്രക്രിയയ്ക്ക് ശേഷം തുണി വയറിനുള്ളില്‍ തുന്നിക്കെട്ടിയെന്നാണ് പരാതി.മേനംകുളം സ്വദേശിനി ഷീബ പ്രമോദിൻ്റെ വയറ്റിനുള്ളിലാണ് അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തുന്നതിനിടെ തുണിക്കഷ്ണം തുന്നിക്കെട്ടിയത്. ഡിസംബര്‍ 3നാണ് കഴക്കൂട്ടം...

സാമുദായിക സ്പര്‍ദ്ധയും അകല്‍ച്ചയും സൃഷ്ടിക്കപ്പെടുന്ന സമീപകാല സംഭവങ്ങളില്‍ ക്രൈസ്തവ സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തണം: ക്രൈസ്തവ സഭ കൂട്ടായ്മ

തൃശൂർ: സംസ്ഥാനത്ത് സാമുദായിക സ്പര്‍ദ്ധയും അകല്‍ച്ചയും സൃഷ്ടിക്കപ്പെടുന്ന സമീപകാല സംഭവങ്ങളില്‍ ക്രൈസ്തവ സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് ക്രൈസ്തവ സഭ കൂട്ടായ്മ. തൃശൂര്‍, പാലക്കാട് ,കോയമ്പത്തൂര്‍ മേഖലകളിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയിലാണ് അതീവ...
- Advertisment -

Most Popular

- Advertisement -