Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeEducationഹിന്ദി അധ്യാപക...

ഹിന്ദി അധ്യാപക കോഴ്‌സിലേക്ക് സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സ് 2026-28 ബാച്ചിൽ സീറ്റുകൾ ഒഴിവുണ്ട്. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഡിഗ്രി, എം എ വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി 17 – 35 വയസ്. പട്ടികജാതി പിന്നോക്ക വിഭാഗത്തിന് ഫീസ് ഇളവ് ലഭ്യമാണ്. ജൂലൈ 24 ന് 10 മണിക്ക് നടക്കുന്ന മെറിറ്റ് സ്പോട്ട് അഡ്മിഷന് ഒർജിനൽ സർട്ടിഫിക്കറ്റുമായി അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ എത്തിചേരണം. കൂടുതൽ വിവരങ്ങൾക്ക്: 8547126028, 04734-296496.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ : വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കിള്ളിമംഗലം സ്വദേശി ബാബു(52)വിന്റേതാണ് മൃതദേഹം. മുണ്ടൂർ ഭാഗത്ത് റോഡ് പണിയുമായി ബന്ധപ്പെട്ട് പിക്ക് അപ്പ് വാൻ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബാബു....

ഓപ്പറേഷൻ സിന്ദൂർ : എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

തിരുവനന്തപുരം : ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തിയെന്ന് സർക്കാർ അറിയിച്ചു . ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ...
- Advertisment -

Most Popular

- Advertisement -