Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപാലാ നഗരസഭയിൽ...

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കൗൺസിലർമാരെ അയോഗ്യരാക്കാൻ നീക്കം

കോട്ടയം : പാലാ നഗരസഭയിലെ അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘിച്ച കൗൺസിലർമാർക്കെതിരെ നിയമനടപടിയിയുമായി കോൺഗ്രസ്.കൂറുമാറ്റ നിരോധന നിയമം ഉപയോഗിച്ച് ഇവരെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യരാക്കാനാണ് നീക്കം. പാർട്ടി വിപ്പ് ലംഘിച്ചത് കടുത്ത അച്ചടക്ക അച്ചടക്കലംഘനമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.വിപ്പ് ലംഘിച്ച കൗൺസിലർമാരായ ബിജു മാത്യൂസ്, ലിസി കുട്ടി മാത്യൂസ്, രജിത പ്രകാശ്, ടോണി തൈപ്പറമ്പിൽ എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രവാസി മലയാളികൾക്കായുള്ള ‘നോർക്ക കെയർ’ സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

തിരുവനന്തപുരം : പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും അവർക്ക് ആവശ്യമായ സേവനങ്ങൾ മികച്ച ഗുണനിലവാരത്തിൽ സമയബന്ധിതമായി നൽകുന്നതിലും കേരളം മികച്ച മാതൃകയാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി മലയാളികൾക്കായുള്ള 'നോർക്ക കെയർ' സമഗ്ര...

സൂറത്ത് ഓർത്തഡോക്സ് ഇടവക സംഗമം പരുമലയിൽ

മാന്നാർ : ബോംബെ ഭദ്രാസനത്തിലെ സൂറത്ത് മാർ ബസേലിയോസ് ഓർത്തഡോക്സ് ഇടവകയുടെ സുവർണ്ണ ജൂബിലിയോടനു ബന്ധിച്ച് സൂറത്ത് സംഗമം പരുമലയിൽ ശനിയാഴ്ച നടക്കും. രാവിലെ 7- ന് പരുമല പള്ളിയിൽ വികാരി ഫാ....
- Advertisment -

Most Popular

- Advertisement -